o ബോധവൽക്കരണ ക്ലാസ്സ് ഉദ്ഘാടനം നിർവ്വഹിച്ചു
Latest News


 

ബോധവൽക്കരണ ക്ലാസ്സ് ഉദ്ഘാടനം നിർവ്വഹിച്ചു

 ബോധവൽക്കരണ ക്ലാസ്സ് ഉദ്ഘാടനം നിർവ്വഹിച്ചു



ഈസ്റ്റ് പളളൂർ: 23/10/2022 ന് ഞായറാഴ്ച വൈകുന്നേരം 3.00 മണിക്ക്(മാടാവിൽ ഹൗസ്) മാർവൽ റസിഡൻസ് അസോസിയേഷന്റെയും മാഹി പോലീസിന്റെയും(സുജേഷ് &രാജീവൻ-സൈബർ വിഭാഗം) നേതൃത്വത്തിൽ  നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് 

 C.H.വിനോദ്(Rtd കേണൽ)

ഉൽഘാടനം നിർവ്വഹിച്ചു


പ്രസിഡന്റ് രമേശ്.ടി.പി.അദ്ധൃക്ഷം വഹിച്ചു.


 സെക്രട്ടറി പവിത്രൻ.M.K

സ്വാഗതവും,

 ഗോപിനാഥൻ മാസ്റ്റർ,(Vice.പ്രസിഡന്റ്)

സിന്ധു രാമചന്ദ്രൻ,(എക്സിക്യൂട്ടീവ്)

രാജേഷ്.ടി(ജോ.സെക്രട്ടറി)

എന്നിവർ

ആശംസകളും അർപ്പിച്ചു.


 ഷിനോജ് രാമചന്ദ്രൻ (ട്രഷറർ) നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post