o തറകല്ലിടൽ കർമ്മം നിർവഹിച്ചു*
Latest News


 

തറകല്ലിടൽ കർമ്മം നിർവഹിച്ചു*

 *തറകല്ലിടൽ കർമ്മം നിർവഹിച്ചു*



അവധൂതമാതാ സമാധി മണ്ഡപം മീത്തലെ മുക്കാളി,ചോമ്പാല   


 ദേശീയപാത വികസനത്തിൽ പൊളിച്ചുമാറ്റിയ അവധൂത മാതാ സമാധി മണ്ഡപത്തിന്റെ പുനർ നിർമ്മാണ ഭാഗമായി സമാധി മണ്ഡപത്തിന്റെ തറക്കല്ലിടൽ കർമ്മം

 നിർവഹിച്ചു ജാതിമത ഭേദമന്യേ എല്ലാവരും ആരാധിക്കുകയും ഉദ്ദിഷ്ടസിദ്ധി പ്രദായനിയുമായ അവധൂതമാതാ സമാധി മണ്ഡപ ത്തിന്റെ മംഗള കർമ്മത്തിൽ നിരവധി ഭക്തജനങ്ങളുടെ സാനിദ്ധ്യത്തിൽ 

 ഒക്ടോബർ 24 തിങ്കൾ രാവിലെ 10നും 10.30നും മദ്ധ്യേ   

 വെള്ളയോട്ട് ഇല്ലം,(കൃഷ്ണകൃപ) മനോജ്‌ നമ്പൂതിരിയുടെ കാർമികത്വത്തിൽ രക്ഷാധികാരി ടി പി ദാസൻ തറകല്ലിടൽ കർമ്മം നിർവഹിച്ചു മണ്ഡപം സെക്രട്ടറി എം വി ജയചന്ദ്രൻ പ്രസിഡന്റ് അശോകൻ.കെ  എന്നിവർ നേതൃത്വം വഹിച്ചു...




Post a Comment

Previous Post Next Post