*നിര്യാതയായി*
മാഹി : മാഹി മുണ്ടോക്ക് അമൃതയിലെ മട്ടാമ്മൽ ലീല [ 85 ] നിര്യാതയായി
ഭർത്താവ് :ഒ.ടി ജനാർദ്ദനൻ
മകൻ : ഒ.ടി ജഗദീഷ്
മരുമകൾ : രഗിന.ടി
സഹോദരി: പരേതയായ ഹൈമാവതി ശ്രീനിവാസൻ
ശവസംസ്ക്കാരം ഇന്ന് [ 24/10/ 22 ] 11 മണിക്ക് മാഹി കുന്നുമ്മൽ പൊതുശ്മശാനത്തിൽ നടക്കും
Post a Comment