*കഞ്ചാവുമായി പിടിയിലായി*
ചോമ്പാല : വാഹന പരിശോധനക്കിടെ അര കിലോ കഞ്ചാവുമായി അമ്പത്തിയൊന്നുകാരൻ ചോമ്പാല പോലീസിന്റെ പിടിയിലായി
മേക്കുന്ന് ആത്തോൾ വീട്ടിലെ
ബിജു, [51]/ എന്നയാളെയാണ് ചോമ്പാല എസ്.ഐ മനീഷ് വി കെ യും സംഘവും പിടികൂടിയത് .
എസ് ഐ രാജേഷ്, എ എസ് ഐ മനോജ് എം. വി, എസ് സി പി ഒ മാരായ സീബൻ, സാദിഖ്, സിപിഒ ജിജിൻ കൃഷ്ണ എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

Post a Comment