o മത്സ്യകച്ചവടക്കാരനെ ന്യൂ മാഹി മത്സ്യ മാർക്കറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Latest News


 

മത്സ്യകച്ചവടക്കാരനെ ന്യൂ മാഹി മത്സ്യ മാർക്കറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

 മത്സ്യകച്ചവടക്കാരനെ ന്യൂ മാഹി മത്സ്യ മാർക്കറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി



 ന്യൂമാഹി മത്സ്യ മാർക്കറ്റിലെ മത്സ്യക്കച്ചവടക്കാരനെ മാർക്കറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാഹി  വളവിൽ അച്യുതൻ അനന്തൻ വായനശാലയ്ക്ക് സമീപത്തെ ചെട്ടിന്റവിട രാജനെ [ 45 ] യാണ് ഇന്നലെ വ്യാഴാഴ്ച രാത്രി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്

പരേതനായ വാസുവിന്റെയും , രാധയുടെയും മകനാണ്.


ഭാര്യ: പൂർണ്ണിമ

മക്കൾ : ജിഷ്ണു രാജു , ജെർണ്ണ രാജ്


സഹോദരങ്ങൾ: പ്രദീപൻ , ബാബു, ബിന്ദു, പുഷ്പൻ , പ്രശാന്ത് .



ശവസംസക്കാരം ഇന്ന് [വെള്ളി ] ഉച്ചയ്ക്ക് 3 മണിക്ക് പൂഴിത്തല സമുദായ ശ്മശാനത്തിൽ

Post a Comment

Previous Post Next Post