നിര്യാതനായി
മാഹി: ചാലക്കര കീഴന്തൂർ ക്ഷേത്രത്തിന്നടുത്ത ഉഷസ്സിൽ സി.എച്ച്.പുരുഷോത്തമൻ (72) നിര്യാതനായി.
മാഹി പൊലീസിൽഎ.എസ്.ഐ.യായിരുന്നു.
ഭാര്യ: ഉഷ.മക്കൾ: നിധീഷ്, ജിതേഷ്,പ്രതീഷ്
മരുമക്കൾ: മഞ്ജു, അനാമിക
സഹോദരങ്ങൾ: ഭരതൻ, പരേതനായ പത്മനാഭൻ.
സംസ്ക്കാരം ഇന്ന് വൈകീട്ട് 6 മണിക്ക് വീട്ടുവളപ്പിൽ
Post a Comment