ഓർമ്മകളിൽ നിറഞ്ഞ് സി.വി.സുധാകരൻ
തലശ്ശേരി:പതിറ്റാണ്ടുകളായി തലശ്ശേരിയുടെ കലാ -സാംസ്ക്കാരിക രംഗത്തെ മുൻനിര നായകനും തിരുവങ്ങാട് സ്പോർട്ടിങ്ങ് യൂത്ത് സ് ലൈബ്രറി സെക്രട്ടരിയുമായിരുന്ന സി.വി.സുധാകരനെ വയലളം റീഡേർസ് സെൻ്റ ർ അനുസ്മരിച്ചു.
നഗരസഭാംഗം സി.സോമൻ്റെ അദ്ധ്യക്ഷതയിൽ ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടരി പവിത്രൻ മൊകേരി ഉദ്ഘാടനം ചെയ്തു. ചാലക്കര പുരുഷു, എം.എ.സുധീഷ്, എം.വി.സീതാനാഥ്, വി.കെ.ബാലൻ, കൂരാറശശി, സി.ഗോപാലൻ സംസാരിച്ചു.എ കെ.ചന്ദ്രൻ സ്വാഗതവും, പി.ചന്ദ്രൻ നന്ദിയും പറഞ്ഞു -

Post a Comment