ലഹരി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു
മഞ്ചക്കൽ റസിഡൻസ് അസോസിയേഷൻ ലഹരി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. മഞ്ചക്കൽ ബോട്ട് ഹൗസ് പരിസരത്ത് വച്ച് നടത്തിയ പരിപാടി കതിരൂർ S.I. ബിന്ദു രാജ്, അസിസ്റ്റൻഡ് ഹെൽത്ത് ഇൻസ്പക്ടർ അനിൽ കുമാർ എന്നിവർ സംസാരിച്ചു. പരിപാടിയിൽ വസന്ത് മങ്ങാട്ട് സ്വാഗതവും, പി.വി.ചന്ദ്രദാസ് അദ്ധ്യക്ഷതയും വഹിച്ചു , ഹമീദ് കോമത്തര നന്ദിയും പറഞ്ഞു.*

Post a Comment