തലശ്ശേരിയിൽ ആർഎസ്എസ് പ്രവർത്തകർക്ക് വെട്ടേറ്റു
തലശ്ശേരി:തലശ്ശേരിയിൽ ആർഎസ്എസ് പ്രവർത്തകർക്ക് വെട്ടേറ്റു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് ആക്രമത്തിന് പിന്നിലെന്ന് ആർഎസ്എസുകാർ ആരോപിച്ചു.
തലശ്ശേരി നായനാർ റോഡിൽ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ജില്ലാ വർക്കിംഗ് പ്രസിഡണ്ടും മറ്റ് പ്രവർത്തകരും ചേർന്ന് ആർഎസ്എസ് ബിജെപി പ്രവർത്തകരെ ഇന്ത്യ പാക്ക് ക്രിക്കറ്റിൽ പാക്കിസ്ഥാൻ തോറ്റ കാരണത്താൽ പ്രകോപിതരായ പ്രവർത്തകർ സംഘർഷം ഉണ്ടാക്കുകയായിരുന്നു .
ഗുരുതരമായി വെട്ടേറ്റ ഷിനോജ് (38 ) . റിജിൽ (42.) ബാബു (50) എന്നിവരെ തലശ്ശേരി ഗവൺമെന്റ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി

Post a Comment