o രാജശേഖരൻ ഓണംതുരുത്തിനെ മാഹി നാടകപ്പുര അനുസ്മരിച്ചു i i ഒരു വലിയ .
Latest News


 

രാജശേഖരൻ ഓണംതുരുത്തിനെ മാഹി നാടകപ്പുര അനുസ്മരിച്ചു i i ഒരു വലിയ .

 രാജശേഖരൻ ഓണംതുരുത്തിനെ മാഹി നാടകപ്പുര അനുസ്മരിച്ചു



രാജശേഖരൻ ഓണംതുരുത്തിനെ മാഹി നാടകപ്പുര അനുസ്മരിച്ചു 

 നാടക രംഗത്തെ ബഹുമുഖ പ്രതിഭയും, ദേശീയ നാടക ഉത്സവിൽ നാല് തവണ പുരസ്കാരം നേടുകയും ചെയ്ത രാജശേഖരൻ ഓണം തുരുത്തിെനെ മാഹി നാടകപ്പുര അനുസ്മരിച്ചു

ചൊക്ളി രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പ്രമുഖ നാടകകൃത്ത് എൻ.ശശിധരൻ ഉദ്ഘാടനം ചെയ്തു.എം.ഹരീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.എം.ഒ.ചന്ദ്രൻ ,ടി. അനിൽകുമാർ, വി.പി.അബ്ദുള്ള കുട്ടി, കെ.പി.വിജയൻ, വി.കെ. രാഗേഷ്, ശ്രീകുമാർ ഭാനു, ടി.ടി.മോഹനൻ, കെ.പ്രദീപൻ, കെ.പ്രസീത് കുമാർ,  സി.എച്ച്.പ്രഭാകരൻ  സ്വാഗതവും സി.എച്ച്.പ്രദീപൻ നന്ദിയും പറഞ്ഞു.



Post a Comment

Previous Post Next Post