o അന്തരിച്ചു
Latest News


 

അന്തരിച്ചു

 അന്തരിച്ചു




പാറാൽ: അതിരുകുന്നത്ത് രാമൻ റോഡിൽ അഷ്ടപദിയിലെ കെ.വി.സലില (77) അന്തരിച്ചു. 

ഭർത്താവ്: പരേതനായ സി.കെ. ഭാസ്കരൻ.

മക്കൾ: ബീല, സുനിൽകുമാർ, ബിന്ദു, പരേതരായ ലിപ, സുഗിൽകുമാർ.

മരുമക്കൾ: പവിത്രൻ, ടി. സുജില, പരേതരായ ടി.രാജീവ്, ലതേഷ്.

Post a Comment

Previous Post Next Post