o മാഹി ഗവൺമെൻ്റ് എംപ്ലോയീസ് അസ്സോസിയേഷൻ വാർഷിക സമ്മേളനവും സി എസ് ഒ ചെയർമാൻ കെ ഹരീന്ദ്രന് ആദര സ്വീകരണവും
Latest News


 

മാഹി ഗവൺമെൻ്റ് എംപ്ലോയീസ് അസ്സോസിയേഷൻ വാർഷിക സമ്മേളനവും സി എസ് ഒ ചെയർമാൻ കെ ഹരീന്ദ്രന് ആദര സ്വീകരണവും

 *മാഹി ഗവൺമെൻ്റ് എംപ്ലോയീസ് അസ്സോസിയേഷൻ വാർഷിക സമ്മേളനവും സി എസ് ഒ ചെയർമാൻ കെ ഹരീന്ദ്രന് ആദര സ്വീകരണവും* 





മാഹി ഗവൺമെൻ്റ് എംപ്ലോയീസ് അസ്സോസിയേഷൻ വാർഷിക സമ്മേളനവും സി എസ് ഒ ചെയർമാൻ കെ ഹരീന്ദ്രന് ആദര സ്വീകരണവും മാഹി സഹകരണ ബി എഡ് കോളേജിൽ  രാവിലെ 9.30ന് നടക്കുന്നു

     ഗവൺമെൻ്റ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡൻ്റ് പി പി ശാന്ത ശിവൻ്റെ അധ്യക്ഷതയിൽ മാഹി എം എൽ എ രമേശ് പറമ്പത്ത് യോഗം ഉദ്ഘാടനം ചെയ്യും. പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ വത്സരാജ്, എൻ ജി ഒ അസോസിയേഷൻ കണ്ണൂർ ജില്ല പ്രസിഡൻ്റ് ഷനീജ് എം പി, സജിത്ത് നാരായൺ, കെ രാധാകൃഷ്ണൻ എന്നിവരുടെ വേദിയിൽ സാന്നിധ്യം ഉണ്ടായിരിക്കും.

Post a Comment

Previous Post Next Post