Home നിര്യാതനായി MAHE NEWS October 26, 2022 0 നിര്യാതനായിന്യൂമാഹി: പെരുമുണ്ടേരി കാളിയറവിടെ ജബ്ബാർ (54) നിര്യാതനായി).പരേതരായ മൂസ്സയുടേയും നബീസ്സയുടേയും മകനാണ്. സഹോദരങ്ങൾ: മഹമ്മൂദ്, ഫാത്തിമ, സുലൈമാൻ.ഖബറടക്കം: ഇന്ന് ബുധനാഴ്ച (26/10/2022) രാവിലെ 8 മണിക്ക് ന്യൂമാഹി കല്ലാപ്പള്ളി ഖബർസ്ഥാനിൽ.
Post a Comment