*വൈദ്യുതി മുടങ്ങും*
മയ്യഴി: 26 ന് ബുധനാഴ്ച കാലത്ത് 8 മണി മുതൽ 3 മണി വരെ പള്ളൂർ സബ്സ്റ്റേഷൻ പരിസരം, കമ്യൂണിറ്റി ഹാൾ, നെല്ലിയാട്ട്, ഊരാളി റോഡ്, അറവിലകത്ത് പാലം, കാഞ്ഞിരമുള്ള പറമ്പ് ,മണ്ടപ്പറമ്പ് ,മുക്കു വൻ പറമ്പ് എന്നീ പ്രദേശങ്ങളിലും കാലത്തു 10 മണി മുതൽ 1 മണി വരെ ഫ്രഞ്ചുപെട്ടി പാലം; ചെറുകല്ലായി, മാഹി ടൗൺ എന്നീ പ്രദേശങ്ങളിലും വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല

Post a Comment