o മാഹി SNDP യൂണിയൻ ചതയാഘോഷ വാരം
Latest News


 

മാഹി SNDP യൂണിയൻ ചതയാഘോഷ വാരം

 മാഹി SNDP യൂണിയൻ ചതയാഘോഷ വാരം ഇന്ന് 




മാഹി SNDP ശാഖയുടെ ആഭിമുഖ്യത്തിൽ മാഹി ആനവാതുക്കൽ ശ്രീ വേണുഗോപാലയം ക്ഷേത്രത്തിൽ രാവിലെ  7.30 ന് നടക്കുന്ന പ്രഭാത പ്രാർത്ഥന യോടെ ആരംഭം കുറിക്കും. ശ്രീ ജ്ഞാനോദയ യോഗം ശിവഗിരി പ്രതിനിധി ബ്രഹ്മശ്രീ പ്രേമാനന്ദ സ്വാമികൾ പ്രാർത്ഥനാ യോഗത്തിന് മുഖ്യ കാർമികത്വം വഹിക്കും. 

Post a Comment

Previous Post Next Post