മെമ്പർഷിപ്പ് കാംപയിൻ
ഇന്ത്യൻ ലോയേഴ്സകോൺഗ്രസ്സ് മെമ്പർഷിപ്പ് കാംപയിൻ DCC സിക്രട്ടറി Adv പ്രമോദ് കക്കട്ടിൽ ILC ആക്ടിങ് യൂനിറ്റ് പ്രസിഡണ്ട് അഡ്വ അലി V ക്ക് നൽകി കൊണ്ട് നാദാപുരം ബാറിൽ വെച്ച് ഉദ്ലാടനം ചെയ്തു .
സിക്രട്ടറി അഡ്വ എ എം സന്തോഷ് അദ്ധ്യക്ഷനായിരുന്നു യൂത്ത് മുൻ പാർലമെൻറ് സിക്രട്ടറി ഫായിസ് ചെക്യാട് മുൻ I LC ജില്ലാ സി ക്രട്ടറി AK ബാലകൃഷ്ണൻ അഡ്വ: NM R എന്നിവർ പങ്കെടുത്തു

Post a Comment