o ഓണാഘോഷപരിപാടി നടത്തുന്നു
Latest News


 

ഓണാഘോഷപരിപാടി നടത്തുന്നു

 *ഓണാഘോഷപരിപാടി നടത്തുന്നു*



മാഹി : സാന്ത്വനം മാഹിയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച്ച മാഹി ഫിഷർമെൻ കമ്യൂണിറ്റി ഹാളിൽ വെച്ച് ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കും.

ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ സാന്ത്വനം മെംബർമാരുടെ സിനിമാറ്റിക്ക് ഡാൻസ് , സ്വരലയ ഓർക്കസ്ട്രയുടെ  ഗാനമേള, കമ്പവലി മത്സരം, തിരുവാതിരക്കളി, നാടൻ പാട്ടുകൾ, എന്നിവ ഉണ്ടായിരിക്കും.

തുടർന്ന് ഓണ സദ്യയും ഉണ്ടായിരിക്കുമെന്ന് സാന്ത്വനം ഭാരവാഹികൾ അറിയിച്ചു

Post a Comment

Previous Post Next Post