*DYFI മഞ്ചക്കൽ യൂണിറ്റ് ഓണാഘോഷം സംഘടിപ്പിച്ചു.*
മാഹി : DYFI മഞ്ചക്കൽ യൂണിറ്റ് ഓണാഘോഷം പരിപാടി ബാലസംഘം കണ്ണൂർ ജില്ലാ സിക്രട്ടറി ഫിദാ പ്രദീപ് ഉദ്ഘാടനം ചെയ്തു .
രതീഷ് U.K. അധ്യക്ഷത വഹിച്ച പരിപാടിയിൽ സാനന്ത് സ്വാഗതവും
റഷീദ നന്ദിയും പറഞ്ഞു
തിരുവാതിര,മ്യൂസിക്കൽ ചെയർ , ഉറിയടി, സിനിമാറ്റിക് ഡാൻസ് , കരോകെ ഗാനമേള തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
വിജയികൾക്ക് മഞ്ചക്കൽ മുൻവാർഡ് കൗൺസിലർ സൈനബ മനോളി , ലിജേഷ് മഞ്ചക്കൽ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്യ്തു.

Post a Comment