അന്തരിച്ചു
ന്യൂമാഹി: കുറിച്ചിയിൽ ഈയ്യത്തുങ്കാട് ശ്രീനാരായണമഠത്തിന് സമീപം കുനുമ്മൽ രാജൻ (68) അന്തരിച്ചു.
ഭാര്യ :അനിത.
മക്കൾ : റിജുൽ, രെജിഷ.
മരുമകൻ: പരേതനായ അഖിലേഷ്
സഹോദരങ്ങൾ:ഗംഗൻ, ചന്ദ്രൻ, ചന്ദ്രി, വനജ, വിജയൻ, വിമല, പരേതനായ ദാമു.
സംസ്കാരം വ്യാഴാഴ്ച രാവിലെ 9 ന് വീട്ടുവളപ്പിൽ
Post a Comment