o കർഷകരെ ആദരിച്ചു
Latest News


 

കർഷകരെ ആദരിച്ചു

 കർഷകരെ ആദരിച്ചു

     



അർച്ചന കുന്നുമ്മക്കരയുടെ ഓണാഘോഷത്തോടനുബന്ധിച്ച്

മണ്ണിലധ്വാനിച്ച് വിശപ്പടക്കാൻ ,കാറും കോളും അതിജീവിച്ച് വീട്ടിൽ വിശ്രമജീവിതം നയിക്കുന്ന കർഷകരെ ആദരിച്ചു. ക്ലബ്ബ് പരിധിയിലെ അഞ്ച് കർഷകരെയാണ് 16, 17, 18, ലെ വാർഡ് മെമ്പർമാരായ ജി രതീഷ്, ടി കെ രാമകൃഷ്ണൻ, ടി എൻ റഫീക്ക് കൂടെ ക്ലബ്ബ് ഭാരവാഹികളും ചേർന്ന് വീട്ടിൽ പോയി ആദരിച്ചത് കൂടാതെ ഗൃഹാങ്കണ പൂക്കള മത്സരവും നടന്നു.

Post a Comment

Previous Post Next Post