o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി



ന്യൂമാഹിയിലെ പുഴക്കര പി. കെ. അന്ത്രു (82) വടകര മേപ്പയിൽ റോഡിൽ പുതിയാപ്പ എന്ന സ്ഥലത്തുള്ള വലിയ പറമ്പത്ത് എന്ന വസതിയിൽ നിര്യാതനായി.

പരേതരായ രണ്ടരപ്പള്ളി ആർ. പി. അംബുവിന്റെയും, പുഴക്കര കുഞ്ഞലിമ്മയുടേയും മകനാണ്.

ഭാര്യ: കുഞ്ഞയിശു വലിയ പറമ്പത്ത് (വടകര).

മക്കൾ: നിഷാന, നംഷീന.

മരുമക്കൾ: അബ്ദു സലാം (ദുബായ്), നൗഫൽ (മസ്ക്കറ്റ്).

സഹോദരങ്ങൾ: ഫാത്തിമ ("സഫ്നാസ്" കതിരൂർ), പരേതനായ കൊച്ചോത്തിന്റെ വിട ഉസ്മാൻ.

Post a Comment

Previous Post Next Post