ഓക്സിജൻ കോൺസൻഡ്രേറ്റ് കൈമാറി.
നെല്ലാച്ചേരി:പരേതനായ ഇ.എം മമ്മു ഹാജിയുടെ (എടത്തി മീത്തൽ - നെല്ലാച്ചേരി ) സ്മരണയ്ക്കായ് ബന്ധുക്കൾ, ഓർക്കാട്ടേരി ആശ്രയ പാലിയേറ്റീവ് കെയർ ക്ലിനിക്കിന് ഓക്സിജൻ കോൺസൻഡ്രേറ്റ് കൈമാറി. കെ.കെ.കുഞ്ഞമ്മദ്, ദാസൻ വെള്ളാറ, കെ. റിനീഷ് എന്നിവർ ചേർന്ന് ഉപകരണം ഏറ്റുവാങ്ങി
Post a Comment