o വോയ്സ് ഓഫ് നെല്ലാച്ചേരി കമ്പവലിച്ച് കിട്ടിയ തുക കുടുംബ സഹായകമ്മിറ്റിക്ക് ഏൽപ്പിച്ചു
Latest News

വോയ്സ് ഓഫ് നെല്ലാച്ചേരി കമ്പവലിച്ച് കിട്ടിയ തുക കുടുംബ സഹായകമ്മിറ്റിക്ക് ഏൽപ്പിച്ചു

 വോയ്സ് ഓഫ് നെല്ലാച്ചേരി കമ്പവലിച്ച് കിട്ടിയ തുക കുടുംബ സഹായകമ്മിറ്റിക്ക് ഏൽപ്പിച്ചു

  കുന്നുമ്മക്കര:അർച്ചന കുന്നുമ്മക്കര സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ വാശിയേറിയ കമ്പവലി മത്സരത്തിൽ രണ്ടാം സ്ഥാനത്തിന് അർഹരായ വോയ്സ് ഓഫ് നെല്ലാച്ചേരി യുടെ പ്രവർത്തകർ കിട്ടിയ സമ്മാനതുക കുന്നുമ്മക്കര കനകേഷ് കുടുംബ സഹായ നിധിയിലേക്ക്  കൈമാറി

Post a Comment

Previous Post Next Post