o സെയ്താർ പള്ളിക്ക് സമീപം ലോറിയിടിച്ച് പൊന്ന്യം സ്വദേശി മരണപ്പെട്ടു
Latest News


 

സെയ്താർ പള്ളിക്ക് സമീപം ലോറിയിടിച്ച് പൊന്ന്യം സ്വദേശി മരണപ്പെട്ടു

 സെയ്താർ പള്ളിക്ക് സമീപം ലോറിയിടിച്ച് പൊന്ന്യം സ്വദേശി മരണപ്പെട്ടു



തലശ്ശേരി : സെയ്താർപള്ളിക്ക് സമീപം ലോറി തട്ടി പൊന്ന്യം പാലത്ത് താമസിക്കുന്ന പടിക്കൽ നാസർ (60) മരണപ്പെട്ടു. 

 ഗുരുതരവസ്ഥയിൽ കണ്ണൂർ മിംസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും അപകട നില തരണം ചെയ്യാനായില്ല.


പരേതനായ മായിൻ്റെയും പടിക്കൽ റാബിയയുടെയും മകനാണ് . പൊന്ന്യം പുഴക്കൽ തയ്യിൽ റംല ഭാര്യയാണ്.

മക്കൾ :നിസാമുദ്ദീൻ (ദുബൈ) നിഷാ ബി, നൗഫൽ

മരുമകൻ: മുസമ്മിൽ (ദുബൈ)

സഹോദരങ്ങൾ: സുബൈദ, ഷരീഫ, മുസ്തഫ, നൗഷാദ്


ഖബറടക്കം: പൊന്ന്യം പാലം

ജുമാ മസ്ജിദിൽ

Post a Comment

Previous Post Next Post