o അഴിയൂർ ഗ്രാമ പഞ്ചായത്ത് പതിനെട്ടാം വാർഡ് ഗ്രാമസഭയും ആദരവും സംഘടിപ്പിച്ചു
Latest News


 

അഴിയൂർ ഗ്രാമ പഞ്ചായത്ത് പതിനെട്ടാം വാർഡ് ഗ്രാമസഭയും ആദരവും സംഘടിപ്പിച്ചു

 അഴിയൂർ ഗ്രാമ പഞ്ചായത്ത് പതിനെട്ടാം വാർഡ് ഗ്രാമസഭയും ആദരവും സംഘടിപ്പിച്ചു 



അഴിയൂർ ഗ്രാമ പഞ്ചായത്ത് പതിനെട്ടാം വാർഡ് ഗ്രാമസഭയും ആശ വർക്കറെയും നൂറ് തൊഴിൽ ദിനം പൂർത്തിയാക്കിയ തൊഴിലാളികളെ ആദരിക്കലും അഞ്ചാംപീടിക മാപ്പിള LP സ്ക്കൂളിൽ വെച്ച് സംഘടിപ്പിച്ചു .... വാർഡ് മെംബർ സീനത്ത് ബഷീർ സ്വാഗതം പറഞ്ഞ യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷഉമ്മർ അദ്ധ്യക്ഷത വഹിച്ചു.. വാർഡ് കൺവീനർ സാഹിർ പുനത്തിൽ, സുശീല PK, കോർഡിനേറ്റർ മുജീബ് റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു. :

Post a Comment

Previous Post Next Post