o കുഞ്ഞിപ്പള്ളിയിൽ വൻ പ്രതിഷേധറാലി സംഘടിപ്പിച്ചു.
Latest News


 

കുഞ്ഞിപ്പള്ളിയിൽ വൻ പ്രതിഷേധറാലി സംഘടിപ്പിച്ചു.

 കുഞ്ഞിപ്പള്ളിയിൽ
വൻ പ്രതിഷേധറാലി
സംഘടിപ്പിച്ചു.




അഴിയൂർ ചോമ്പാൽ കുഞ്ഞിപ്പള്ളി പരിപാലന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഖബർ സംരക്ഷണ, വൻ പ്രതിഷേധറാലി സംഘടിപ്പിച്ചു.

കുഞ്ഞിപ്പള്ളി പരിസര പ്രദേശങ്ങളിലുള്ള എല്ലാ പള്ളികളിൽ നിന്നും ഉച്ചക്കുള്ള പ്രാർത്ഥനയ്ക്ക് ശേഷം കുഞ്ഞിപ്പള്ളി ടൌണിൽ റാലി സംഗമിക്കുകയായിരുന്നു.




ഹൈവേ അതോറ്ററിയുടെ അമിത അക്വയറിങ്ങിനെതിരെ നടന്ന പ്രതിഷേധയോഗത്തിൽ കാസ്മിനെല്ലോളി അദ്ധ്യക്ഷം വഹിച്ചു.

ശരീഫ് റഹ്മാനി ഉൽഘാടനം നിർവ്വഹിച്ചു.

അൻവർ ഹാജി, ബദറുദു ജ, ചെറിയ കോയ തങ്ങൾ, എന്നിവർ സംസാരിച്ചു.



ഇസ്മായിൽ അജ്മാൻ ,നാസർ ഹാജി ,ഹാരിസ് മുക്കാളി, ' ഫർ സൽ, ഷനീ ദ് ഏവി, നവാസ് നെല്ലോളി, പി.കെ.കാസിം, ടി.സി.എച്ച് അബൂബക്കർ ,മഹമൂദ് ഫനാർ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post