അനുസ്മരണ യോഗവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു
മാഹി: പള്ളൂർ ടൗൺ മുസ്ലിം ലീഗ് കമ്മിറ്റിയും പള്ളൂർ സി എച്ച് സെൻ്ററും സംയുക്തമായി സംഘടിപ്പിച്ച മർഹും ടി.അസീസ് സാഹിബ്,
സി ഒ ടി ഉമ്മർ സാഹിബ് അനുസ്മരണ യോഗവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു
യോഗത്തിൽ
പള്ളൂർ സി എച്ച് സെൻ്റെർ പ്രസിഡൻ്റ ഇസ്മായിൽ ചങ്ങരോത്ത് അദ്ധ്വക്ഷത വഹിച്ചു.സെകരിയ ഉസ്താദ്
പ്രാർത്ഥനക്ക് നേതൃത്വം നൽകി. മസ്ക്കത്ത് കെ.എം സി സി സ്ഥാവക നേതാവ് കെ.പി അബ്ദുൽ കരീം ഹാജി അനുസ്മരണ പ്രഭാഷ
ണം നടത്തി. പളളൂർ ടൗൺ മുസ്ലിം ലീഗ് പ്രസിഡൻ്റ് അൽതാഫ് പാറാൽ സ്വാഗതം പറഞ്ഞു മാഹി ജില്ലാ മുസ്ലിം ലീഗ് സീനിയർ വൈ: പ്രസിഡൻ്റ് എം പി അഹമദ് ബഷീർ, പള്ളൂർ സി എച്ച് സെൻ്റെർ സെക്രട്ടറി വി.കെ റഫീക്ക്, ഏവി ഇസമായിൽ
പി.കെ യൂസുഫ്, ജലാൽ പാറാൽ, ഭാരത് ബഷീർ, റഷീദ്,അഷ്റഫ്,ജമാൽ ചാലക്കര
എന്നിവർ സംസാരിച്ചു
ചന്ദ്രോത്ത് ജലിൽ നന്ദി പറഞ്ഞു

Post a Comment