o മാഹി സ്വദേശിവിജേഷ് പുത്തലം സംവിധാനം ചെയ്ത നീഹാരിക റിലീസ് ചെയ്തു*
Latest News


 

മാഹി സ്വദേശിവിജേഷ് പുത്തലം സംവിധാനം ചെയ്ത നീഹാരിക റിലീസ് ചെയ്തു*

 *മാഹി സ്വദേശിവിജേഷ് പുത്തലം സംവിധാനം ചെയ്ത നീഹാരിക റിലീസ് ചെയ്തു* 



ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുമായി ബന്ധപ്പെട്ട കഥയായ നീഹാരിക എന്ന മലയാളം ഷോർട്ട് ഫിലിം റിലീസ് ചെയ്തു.


അനാമികയായി തുഹിന ദേവും, റാം ആയി ലികു മാഹിയും അഭിനയിക്കുന്ന ഈ സിനിമയുടെ സംവിധാനം നിർവഹിച്ചിട്ടുള്ളത് വിജേഷ് പുത്തലം ആണ്. ക്യാമറ രാജീവ്‌ അഴിയൂരും അസോസിയേറ്റ് ക്യാമറ ലതീഷ് പലയാടും ആണ്.എഡിറ്റിംഗ് & പോസ്റ്റർ ഡിസൈൻ ലികു മാഹി. കവർ സോങ്ങ് ശശി വള്ളികാടും പാടിയത് ജിനിഷാ പ്രാജോഷുമാണ്. സ്റ്റുഡിയോ ആർ ജെ ബ്രാൻഡ് മേക്കേഴ്‌സ്.

https://youtu.be/2tQnCQrcwNw

Post a Comment

Previous Post Next Post