o മിക്സിയും വെറ്റ് ഗ്രൈൻഡറും കൈപ്പറ്റണം*
Latest News


 

മിക്സിയും വെറ്റ് ഗ്രൈൻഡറും കൈപ്പറ്റണം*

 *മിക്സിയും വെറ്റ് ഗ്രൈൻഡറും കൈപ്പറ്റണം* 



മയ്യഴി : സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി, മാഹി ഉൾപ്പെടെയുള്ള പുതുച്ചേരി കേന്ദ്രഭരണപ്രദേശത്ത് സ്വാതന്ത്ര്യസമര സേനാനികൾക്ക് / ആശ്രിതർക്ക്  നൽകാൻ പുതുച്ചേരി സർക്കാർ തീരുമാനിച്ച  മിക്സിയും വെറ്റ് ഗ്രൈൻഡറും കൈപ്പറ്റാൻ മാഹി മേഖലയിലെ എല്ലാ സ്വാതന്ത്ര്യസമരസേനാനികളും സ്വാതന്ത്ര്യസമ രസേനാനികളുടെ ആശിതരും രണ്ടിന് രാവിലെ 11-ൽ മാഹി ഗവ ഹൗസിൽ എത്തണമെന്ന് ആർ.എ. അറിയിച്ചു. ഒറിജിനൽ പെൻഷൻ ബുക്കും ആധാർ കാർഡുമായാണ് എത്തേണ്ടത്.

Post a Comment

Previous Post Next Post