*ആധാർ ബന്ധിപ്പിക്കാൻ ക്യാമ്പ്*
മയ്യഴി :മാഹി നിയോജക മണ്ഡലത്തിലെ നിലവിലുള്ള വോട്ടർമാരു ടെയും പുതുതായി ചേർക്കുന്നവരുടെയും ആധാർ വിവരങ്ങൾ തിരഞ്ഞെടുപ്പ് കാർഡുമായി ബന്ധിപ്പിക്കുന്നതിനായി ഓരോ നിയോജക മണ്ഡലത്തിലേയും അതാത് പോളിങ് ബൂത്തുകളിൽ പ്രത്യേക ക്യാമ്പുകൾ നടത്തുന്നു. നാലിന് ബൂത്ത് ലെവൽ ഓഫീസർമാർ പോളിങ് ബൂത്തുകളിൽ രാവിലെ 10 മുതൽ നാലുവരെ ഉണ്ടാവും. എല്ലാ വോട്ടർ മാരും അവരവരുടെ ആധാർ കാർഡിന്റെ കോപ്പി പോളിങ് ബൂത്തുകളിൽ ബന്ധപ്പെട്ട ഓഫീസർക്ക് നൽകി അവരവരുടെ തിരഞ്ഞെടു പ്പ് തിരിച്ചറിയൽ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള ഈ അവസരം പ്രയോജനപ്പെടുത്തണം.

Post a Comment