ബൈത്തുറഹ്മ ഭവനത്തിന് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
കുന്നുമ്മക്കര, കാഞ്ഞിരക്കടവ് ശാഖ മുസ്‌ലിം ലീഗ് നിർമ്മിച്ചു നൽകുന്ന ബൈത്തുറഹ്മ ഭവനത്തിന് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു , ചടങ്ങിൽ കാഞ്ഞിരക്കടവ് ശാഖ മുസ്‌ലിം ലീഗ് പ്രസിഡണ്ട്, ഹംസ വരിക്കോളി അധ്യക്ഷം വഹിച്ചു , സെക്രട്ടറി, നാസർ കാഞ്ഞിരക്കടവത്ത്, ട്രഷറർ , അന്ത്രു,കെ ടി കെ, അബൂബക്കർ ഹാജി പുത്തൻപുരയിൽ , അബൂബക്കർ അൽഫാ, സുബൈർ കെ കെ ,അബ്ദുള്ള ഹാജി പുതുശ്ശേരി, അസീസ് പി പി , ലത്തീഫ് ഇ പി , സൂപ്പി പി, കുഞ്ഞമ്മദ് മേക്രോളി,
മുസ്തഫ കെ പി , യൂസഫ് ഹാജി, അഷറഫ് എൻ, തുടങ്ങിയവർ പങ്കെടുത്തു, നാസർ കാഞ്ഞിരക്കടവത്ത് സ്വാഗതം പറഞ്ഞു,

Post a Comment