o ഓണം വിപണന മേള
Latest News


 

ഓണം വിപണന മേള

 ഓണം വിപണന മേള .


 

കുന്നുമ്മക്കര :കുന്നുമ്മക്കര സർവീസ് സഹകരണ ബാങ്കിന്റെ സഹകരണ ഓണം വിപണന മേള ബാങ്ക് പ്രസിഡണ്ട്‌ കെ. കെ. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ആഗസ്റ്റ് 1മുതൽ 6 വരെയാണ് വിപണനമേള.ഡയറക്ടർ മാരായ എൻ. കെ. സുധാക്കാരൻ, കെ. വി. ചന്ദ്രി, ഗീത. പി. ടി, കളത്തിൽ രാഘവൻ നായർ, വി. കെ. ചന്ദ്രൻ സംസാരിച്ചു

Post a Comment

Previous Post Next Post