o ഐഡിയൽ സ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു*
Latest News


 

ഐഡിയൽ സ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു*

 *ഐഡിയൽ സ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു*




ന്യൂ മാഹി : പുന്നോൽ ഐഡിയൽ ഇംഗ്ലീഷ് സ്കൂളിൽ (3-9-22 ശനിയാഴ്ച )ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.. വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് പൂക്കളമൊരുക്കിയും വ്യത്യസ്തമായ പരിപാടികൾ അവതരിപ്പിച്ചും ഈ വർഷത്തെ ഓണം ആഘോഷിച്ചു.

വിദ്യാർത്ഥികൾക്കായി ഓണ സദ്യ കൂടി ഒരുക്കിയിരുന്നു.

Post a Comment

Previous Post Next Post