o ഗണേശോത്സവം നിമഞ്ജന ഘോഷയാത്ര ഇന്ന്
Latest News


 

ഗണേശോത്സവം നിമഞ്ജന ഘോഷയാത്ര ഇന്ന്

 *ഗണേശോത്സവം നിമഞ്ജന ഘോഷയാത്ര ഇന്ന്*



മാഹി : അഴിയൂർ ഗണേശ സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഗണേശോത്സവം നിമഞ്ജന ഘോഷയാത്ര ഇന്ന് വൈകുന്നേരം 4 മണിക്ക് കേളുബസാർ ശിവപുരം മഹാദേവ ക്ഷേത്രത്തിൽ നിന്നും വിഗ്രഹപൂജയോടെ ആരംഭിച്ച് DJ മ്യൂസിക്ക് സിസ്റ്റത്തിന്റെ അകമ്പടിയോട് കൂടി ഘോഷയാത്രയായി മാഹി പാറക്കൽ ബീച്ച് റോഡ് വഴി പൂഴിത്തല കപ്പക്കടവത്ത് ബീച്ചിൽ നിമഞ്ജനം ചെയ്യുന്നതായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു

Post a Comment

Previous Post Next Post