കുട്ടിച്ചാത്തന്‍ വെള്ളാട്ടം
ന്യൂമാഹി ഃപെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തില്‍ ഒരു ഭക്തയുടെ പ്രാര്‍ത്ഥനാഫലപ്രാപ്തിക്കുള്ള സമര്‍പ്പണമായി കുട്ടിച്ചാത്തന്‍ നേര്‍ച്ചവെള്ളാട്ടം നടന്നു. ക്ഷേത്രസമിതി പ്രസിഡണ്ട് ടി പി ബാലന്‍ , സെക്രട്ടറി പി കെ സതീഷ് കുമാര്‍ , ഒ വി ജയന്‍ , രാജീവന്‍ കണ്ടോത്ത് , പി വി അനില്‍ കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഇന്ന് വൈകുന്നേരവും കുട്ടിച്ചാത്തന്‍ വെള്ളാട്ടം ഉണ്ടായിരിക്കുന്നതാണ്.

Post a Comment