ഓണാഘോഷം
തലശ്ശേരി ഗവ: ഗേൾസ് ഹയർ സെക്കന്റെറി സ്കൂൾ പOന കേന്ദ്രത്തിലെ ഹയർ സെക്കൻററി പഠിതാക്കളുടെ ഓണാഘോഷം ബഹുമാന്യ യായ തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ഉദ്ഘാടനം ചെയ്തു നോഡൽ പ്രേരക് സന്ധ്യ സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ അസി. കോർഡിനേറ്റർ ടി.വി ശ്രീജൻ മാസ്റ്റർ വിശിഷ്ടാതിഥിയായി ചടങ്ങിനു പൊലിമയേകി പ്രേരക് ലളിത സ്വാഗതവും ലീഡർ അനൂപ് നന്ദിയും പറഞ്ഞു +1, +2 പഠിതാക്കൾക്ക് പൂക്കള മത്സരം നടത്തി.കസേരക്കളിയും ഓണപ്പാട്ടും നടന്നു തുടർന്ന് ഓണസദ്യ നടത്തി


Post a Comment