o അകമലർ കൂട്ടായ്മ ഓണാഘോഷ പരിപാടി നടത്തി
Latest News


 

അകമലർ കൂട്ടായ്മ ഓണാഘോഷ പരിപാടി നടത്തി

 

അകമലർ കൂട്ടായ്മ ഓണാഘോഷ പരിപാടി നടത്തി



*അകമലർ കൂട്ടായ്മ ഓണാഘോഷ പരിപാടി നടത്തി.* 



മഹാത്മാ ഗാന്ധി ആട്‌സ് കോളേജിലേ88/90 ലെ 

വിദ്യാർത്ഥി കൂട്ടായ്മയായ അകമലർ ഈ വർഷത്തെ ഓണാഘോഷം കുഞ്ഞി പള്ളി ചിറയിൽ പീടികയ്ക്ക് സമീപത്തെ കടവ് റിസോട്ടിൽ വച്ച് അതി ഗംഭീരമായി കൊണ്ടാടി ആഘോഷ പരിപാടിയിൽ പൂർവ്വ വിദ്യാർത്ഥികൾ പൂക്കളം ഒരുക്കി.


 തിരുവാതിര, ഒപ്പന , ഓണപാട്ട് . , ഉറിയടി, കസേരക്കളി എന്നിവ നടന്നു.


തുടർന്ന് ഓണസദ്യയൊരുക്കി


 അകമലരിന്റെ ചെയർമാൻ അജിത് വളവിൽ . സുജോയ്, സുചിത്ര , വിനയ , അനൂപ് കുമാർ രാമചന്ദ്രൻ , ഷുഹൈബ്, നിതീഷ് , പ്രസാദ്, വനീസ, തുടങ്ങിയവർ  പങ്കെടുത്തു 



 

Post a Comment

Previous Post Next Post