Home നിര്യാതയായി MAHE NEWS September 06, 2022 0 നിര്യാതയായിമാഹി: ചാലക്കരയിലെ പോന്തയാട്ട് റോഡിൽ അച്ചമ്പത്ത് ചിറമ്മൽ കാരായി നാണി (86 ) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ 'സഹോദരങ്ങൾ: പരേതരായ ദേവു ,മാതുസംസ്ക്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ
Post a Comment