o അദ്ധ്യാപികക്ക് അറുപത് കഴിഞ്ഞ ശിഷ്യന്മാരുടെ ആദരം
Latest News


 

അദ്ധ്യാപികക്ക് അറുപത് കഴിഞ്ഞ ശിഷ്യന്മാരുടെ ആദരം

 *"അദ്ധ്യാപികക്ക് അറുപത് കഴിഞ്ഞ ശിഷ്യന്മാരുടെ ആദരം"*



പെരിങ്ങാടി മമ്മി മുക്കിൽ സ്ഥിതിചെയ്യുന്ന എം. എം. എൽ. പി. സ്കൂൾ (ഉമ്മർക്കാട് സ്കൂൾ) അദ്ധ്യാപികയായിരുന്ന ജാനകി ടീച്ചറെ അദ്ധ്യാപക ദിനമായിരുന്ന ഇന്നലെ (സപ്തംബർ 5)  ടീച്ചറുടെ വസതിയിൽ പോയി ആദരിച്ചു. 


പെരിങ്ങാടിയിലേയും പരിസരങ്ങളിലെയും ടീച്ചറുടെ ശിഷ്യമാരായ ടി. കെ. അബ്ദുൽ റഹൂഫ്, ബി. അഹമ്മദ്, യു. കെ. മൊയ്തു, പറമ്പത്ത് മുസ്തഫ, ബഷീർ ഏരത്ത്, വി. പി. സുബൈർ, കുനിയിൽ സുബൈർ (റിട്ട. തഹസിൽദാർ), പി. പി. ഹമീദ്, താജു തായക്കണ്ടി എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post