നിര്യാതയായി
മാഹി : പാറക്കൽ രാധാലയത്തിലെ മള്ളായി രമേശന്റെ ഭാര്യ പ്രീത [55] ഹൃദയാഘാതം മൂലം കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയിൽ വെച്ച് നിര്യാതയായി.
നന്ദനന്റെയും [കണ്ണൂർ ] , അനസൂയയുടെയും [കണ്ണൂർ ] മകളാണ്
മക്കൾ :പ്രീജേഷ് (നാവികൻ), റീജിത്ത് (സേഫ്റ്റി ഓഫീസർ ഖത്തർ, റിനീഷ് (മാഹി ഗവണ്മെന്റ് ആസ്പത്രി)
മരുമക്കൾ :വന്ദന, ദിൽന, അനീഷ
ശവസംസ്കാരം : ഇന്ന് [ ചൊവ്വ ] ഉച്ചയ്ക്ക് 12 മണിക്ക് പൂഴിത്തല സമുദായ ശ്മശാനത്തിൽ

Post a Comment