o ചതയാഘോഷം
Latest News


 

ചതയാഘോഷം


ചതയാഘോഷം



 മാഹി SNDP യൂണിയൻ ചതയാഘോഷ വാരം നാളെ  SNDP ചെമ്പ്ര ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീ അലങ്കാർ രാജേഷിന്റെ ഭവനത്തിൽ വച്ച് നാളെ 05.09 22 തിങ്കളാഴ്ച കാലത്ത്   7.30 ന് നടക്കുന്ന ചതയാഘോഷം രണ്ടാം  പ്രഭാത പ്രാർത്ഥനാ യോഗത്തിൽ  ശ്രീ ജ്ഞാനോദയ യോഗം ശിവഗിരി പ്രതിനിധി ബ്രഹ്മശ്രീ പ്രേമാനന്ദ സ്വാമികൾ  മുഖ്യ കാർമികത്വം വഹിക്കും.

Post a Comment

Previous Post Next Post