ശുചീകരണം നടത്തി
അന്താരാഷ്ട്ര സമുദ്രതീര ശുചീകരണ യജ്ഞത്തോടനുബന്ധിച്ച് ശുചിത്വ തീരം സുരക്ഷിത സമുദ്രം എന്ന സന്ദേശം ഉയർത്തിക്കൊണ്ട് അഴിയൂർ പഞ്ചായത്ത് പതിമൂന്നാം വാർഡിൽ ചോമ്പാല ഹാർബർ പരിസരത്തെ സമുദ്രതീരം ശുചീകരണം നടത്തി.
അഴിയൂർ ഗ്രാമപഞ്ചായത്ത് അംഗം പി.കെ പ്രീത ഉദ്ഘാടനം ചെയ്യ്തു സംസാരിച്ചു, അഴിയൂർ ഗ്രാമപഞ്ചായത്ത് ജൈവ വൈവിദ്യ ബോർഡ് കൺവീനർ പ്രകാശൻ പി.കെ, ബിജെപി കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം അജിത്ത് കുമാർ, പാർട്ടി പഞ്ചായത്ത് പ്രസിഡൻ്റ് സുബീഷ്.പി.വി, ജന:സെക്രട്ടറി മിഥുൻ ലാൽ, ചോമ്പാല ഗ്രാമസേവാസമിതി ചിൽഡ്രൻസ്സ് പാർക്ക് കോഡിനേറ്റർ അഖിൽ, വിശ്വനാഥൻ കോറോത്ത് റോഡ്, രജ്ഞിത്ത് എന്നിവർ നേതൃത്വം നൽകി


Post a Comment