മരണപെട്ടു
തലശ്ശേരി മുനിസിപ്പൽ മുൻ കൗസിലറും
സാമൂഹ്യ സാംസ്കാരിക ദീനി പ്രവർത്തകനും
മുസ്ലിം ലീഗിന്റെ മുൻ കാല ഭാരവാഹിയും
പുന്നോൽസലഫി സെന്റർ
അംഗവുമായ
സി.ഒ.ടി. ഉമ്മർ(59)
പുന്നോൽസലഫി മസ്ജിദിൽ മഗ്‌രിബ് നമസ്കാരത്തിനിടയിൽ
കുഴഞ്ഞു വീണു മരണപെട്ടു
പിതാവ്. പരേതനായടി.വി. അബ്ദുൾവഹാബ്( സതേൺ റെയിൽവേ) മാതാവ് സി.ഒ.ടി സഫിയ
ഭാര്യ. ഖൈറുന്നിസ്സ( ലക്ച്ചർ ദാറുൽ ഇഷാദ് അറബി കോളേജ് പാറാൽ)
മക്കൾ
നഷ് വ , നദ്റാൻ( നേവൽ ഓഫീസർ കാർ വാർ)
മരുമക്കൾ
തസ്തഖീർറഹ് മാൻ( ഷാർജ)
ഷഹാന
മയ്യത്ത് നമസ്ക്കാരം
വെള്ളിയാഴ്ച കാലത്ത്
11.30 ന് പുന്നോൽസലഫി മസ്ജിദിൽ വെച്ചുംതലശേരി ഓടത്തിൽ പള്ളിയിൽ ഉച്ചയ്ക്ക് ജുമാഅ യ്ക്ക് ശേഷം ഖബറടക്കം നടത്തുന്നത് മാണ്

Post a Comment