നിര്യാതനായി
ചൊക്ലി മങ്ങാട് ജുമാ മസ്ജിദിന് സമീപം ആരായാൽപ്പുറത്തു "അൽ ഹിലാൽ" ൽ ഗ്രാമത്തി തെക്കിയേടത്ത് ടി. അസീസ് (70) നിര്യാതനായി.
പരേതരായ കുഞ്ഞിപ്പാലാട്ട് മമ്മുവിന്റെയും, തെക്കിയേടത്ത് കദീശോമ്മയുടേയും മകനാണ്.
ഭാര്യ : കിഴക്കയിൽ സുലൈഖ (പെരിങ്ങാടി).
മക്കൾ: ഫസീല, നബീൽ (ഖത്തർ), ഫലാഹ് (മാഹി കോളേജ് വിദ്യാർത്ഥി).
മരുമക്കൾ: സലാം (കതിരുർ-ഖത്തർ), അസ്‌ലഹ (അഴിയൂർ).
സഹോദരങ്ങൾ: ശരീഫ, പാത്തൂട്ടി, പരേതരായ യുസുഫ്, സുലൈഖ, ഹംസ.
ഖബറടക്കം: ഇന്ന് 09/09/2022 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ചൊക്ലി ഗ്രാമത്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Post a Comment