o മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു
Latest News


 

മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു

 മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു



കുറിച്ചിയിൽ:

പുന്നോൽ റയിൽവേ ഗേറ്റീനു സമീപം ദേശീയ പാതക്കിരുവശവും വാഹനം പാർക്ക്‌ ചെയ്യുന്നത്‌ കൊണ്ട്‌ 

ഉണ്ടാവുന്ന അപകടം ഒഴിവാക്കുന്നതിന്റെ ഭാഗമായി ന്യൂമാഹി പോലീസ്ന്റെ സഹകരണത്തോടെ  പുന്നോൽ തണൽ ഫൗണ്ടേഷൻ നോ പാർക്കിംഗ്‌ ബോർഡുകൾ സ്ഥാപിച്ചു.

ന്യൂമാഹി എസ്‌.ഐ. സി.ജയൻ ആദ്യ ബോർഡ്‌ വെച്ച്‌ ഉദ്ഘാടനം നിർവ്വഹിച്ചു.

തണൽ ഭാരവാഹികളും പ്രവർത്തരുമായി സി.പി. അഷ് റഫ്,

എം. ഉസ്മാൻ കുട്ടി,

ടി ഹംസ,

എ.പി. അഷ്ക്കർ,

കെ.പി. റിയാസ്‌,

സി.ടി. മജീദ്‌

എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post