o അറിയിപ്പ്
Latest News


 

അറിയിപ്പ്

 അറിയിപ്പ്



സബ്‌സ്‌ഡി നിരക്കിൽ വളം നിറച്ച പച്ചക്കറിതൈകളോടുകൂടിയ ഗ്രോബാഗ് പച്ചക്കറി കൃഷി പദ്ധതി പ്രകാരം ന്യൂമാഹി കൃഷിഭവനിൽ 30  പേർക്ക്  വിതരണം നടത്തുന്നു... താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് കൃഷിഭവനുമായി ബദ്ധപ്പെടുക.

ആകെ 30 യൂണിറ്റ് 

ഒരു യൂണിറ്റ് -34ഗ്രോ ബാഗ് 

ആകെ ചെലവ് -2720 രൂപ 

സബ്സിഡി -2000 രൂപ 

ഗുണഭോക്താക്കൾ അടയ്‌ക്കേണ്ടത് -720രൂപ

Post a Comment

Previous Post Next Post