നിര്യാതനായി
പെരിങ്ങാടി: റയിൽവേ ഗെയിറ്റിന് സമീപം താഴെ കാരക്കൽ താമസിക്കുന്ന തലശ്ശേരിയിലെ ചെറിയ പറമ്പത്ത് സി. പി. മഹമ്മൂദ് (63) നിര്യാതനായി.
ഭാര്യ: താഴെ കാരക്കൽ റംല (പെരിങ്ങാടി).
മക്കൾ: ഷാനിൽ (ദുബായ്), ഷുഹൈബ് (ഖത്തർ), ഷിജാസ് (അബൂദാബി), ആദിൽ (അബൂദാബി).
മരുമക്കൾ: ഫർസാന (പെരിങ്ങാടി), ഫാത്തിമ (തലശ്ശേരി), സബ്രീന (പെരിങ്ങാടി), ഹെന്ന (വയനാട്).
സഹോദരി: ഹാരിഫ.
ഖബറടക്കം: നാളെ ശനിയാഴ്ച (17/09/2022) ഉച്ചയ്ക്ക് 1 മണിക്ക് പെരിങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

Post a Comment