o യൂത്ത് വിംഗ് കോഴിക്കോട് നോർത്ത് ജില്ല രൂപീകരണ യോഗം ഇന്ന് വടകരയിൽ ചേർന്നു.
Latest News


 

യൂത്ത് വിംഗ് കോഴിക്കോട് നോർത്ത് ജില്ല രൂപീകരണ യോഗം ഇന്ന് വടകരയിൽ ചേർന്നു.

 

യൂത്ത് വിംഗ് കോഴിക്കോട് നോർത്ത് ജില്ല രൂപീകരണ യോഗം ഇന്ന് വടകരയിൽ ചേർന്നു.



യൂത്ത് വിംഗ് കോഴിക്കോട് നോർത്ത് ജില്ല രൂപീകരണ യോഗം ഇന്ന് വടകരയിൽ ചേർന്നു. യൂത്ത് വിംഗ് ജില്ല പ്രസിഡന്റ്‌ ആയി സലിം മാസ്റ്റർ ഇടവലത്തിനെ തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിയായി ഷെജീർ ഏറാമലയെയും ട്രെഷറർ ആയി മുഹമ്മദലി കൊറോത്തിനെയും തെരഞ്ഞെടുത്തു.

യോഗം LNS സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ ഇമ്പിച്ചി മമ്മു ഉദ്ഘടനം നിർവഹിച്ചു.അനസ് നങ്ങാണ്ടി സ്വാഗതം പറഞ്ഞു.ഹുസൈൻ കമ്മന(സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി)മുഖ്യ പ്രഭാഷണം നടത്തി. കരീം കൊച്ചേരി(ജില്ല ചെയർമാൻ ), സഫിയ (വനിത വിംഗ് സംസ്ഥാന വർക്കിങ് പ്രസിഡന്റ്‌ ), അഖില മരിയാട്ട്(നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ), ശ്യാമള(വടകര ബ്ലോക്ക്‌ പഞ്ചായത്തു മെമ്പർ ), എം ഫൈസൽ ഫിറോസ് നാദാപുരം എന്നിവർ ആശംസകൾ അറിയിച്ചു

Post a Comment

Previous Post Next Post