o വാഹനാപകടം. 5 പേർക്ക് പരിക്കേറ്റു.
Latest News


 

വാഹനാപകടം. 5 പേർക്ക് പരിക്കേറ്റു.

 വാഹനാപകടം.
5 പേർക്ക് പരിക്കേറ്റു.



അഴിയൂർ ചുങ്കം രിഫായി പള്ളിക്ക് സമീപമുണ്ടായ വാഹനപകടത്തിൽ കൊച്ചു കുട്ടി അടക്കം  5 പേർക്ക് പരിക്കേറ്റു.

പരിക്കേറ്റവരെ ചോമ്പാൽ പോലീസും നാട്ടുകാരും ചേർന്ന് മാഹി ആസ്പത്രിയിൽ എത്തിച്ചു. ഇന്ന് വൈകുന്നേരം 5.30ന്നാണ് സംഭവം.

വടകര ഭാഗത്ത് നിന്ന് വന്ന വാഹനം എതിർ ദിശയിൽ വന്ന വാഹനത്തെ ഇടിക്കുകയായിരുന്നു.'




Post a Comment

Previous Post Next Post