അന്തരിച്ചു
ന്യൂമാഹി:കുറിച്ചിയിൽ റെയിൽവെ ഗേറ്റിന് സമീപം സി.എച്ച് കണാരൻ റോഡിൽ (കരീക്കുന്ന് റോഡ്) ജയശീല ഭവനിൽ എൻ.ടി അപ്പുക്കുട്ടി (92) അന്തരിച്ചു. കുറിച്ചിയിൽ ടൌണിലെ ആദ്യ കാല ബേക്കറി (ഭാരത് ബേക്കറി) വ്യാപാരിയായിരുന്നു.
ഭാര്യ: ശാരദ.
മക്കൾ : എൻ.ടി.ജയപ്രകാശൻ . എൻ.ടി.ജയരാജൻ, രാധാകൃഷ്ണൻ, രാജേന്ദ്രൻ, ജയശീല.
മരുമക്കൾ :ശോഭ, ലത, ഷൈനി, ഷൈജ, രഘുനാഥ്.
സംസ്കാരം ഞായർ രാവിലെ 10 ന് വീട്ടു വളപ്പിൽ.

Post a Comment